തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന്‍ 2.0 ആരംഭിക്കുകയാണ്.
Electric Scooter Tender

November 2, 2026

ഗ്രാമ പഞ്ചായത്ത് ഓഫീലിസേക്ക് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങുന്നത് സംബന്ധിച്ച് ടെണ്ടർ നോട്ടീസ്