തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന്‍ 2.0 ആരംഭിക്കുകയാണ്.
ഓഡിറ്റ് 2023-24

2023-24 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട്

  • AUDIT REPORT 2023-24 PART-1
  • AUDIT REPORT 2023-24 PART-2