ദുരന്തനിവാരണം കമ്മ്യൂണിറ്റി പാർട്ടിസിപ്പേറ്ററി ടേബിള്‍ ടോപ്പ് പരിശീലനം

September 8, 2026

RedR India-യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന ദുരന്ത സാധ്യത ലഘൂകരണത്തിനായി സമൂഹത്തിന്‍റെ സന്നദ്ധത ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തില്‍ 2026 സെപ്തംബർ 14 ന് മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ കമ്മ്യൂണിറ്റി പാർട്ടിസിപ്പേറ്ററി ടേബിൾ ടോപ്പ് Exercises സംഘടിപ്പിക്കുന്നു. വാർഡ് ആർ.ആർ.ടി കള്‍ക്കും, സന്നദ്ധരായ പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്

ദുരന്തനിവാരണം കമ്മ്യൂണിറ്റി പാർട്ടിസിപ്പേറ്ററി ടേബിള്‍ ടോപ്പ് പരിശീലനം