തൂഫാന് 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന് 2.0 ആരംഭിക്കുകയാണ്.
VBGRAMG പദ്ധതി CIB Tender
November 2, 2026
VBGRAMG പദ്ധതി വിവിധ വാർഡുകളില്‍ സിറ്റിസണ്‍ ഇന്‍ഫർമേഷന്‍ ബോർഡുകള്‍ സ്ഥാപിക്കല്‍ ടെണ്ടർ