തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന്‍ 2.0 ആരംഭിക്കുകയാണ്.
2026-27 പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടറുകള്‍

November 9, 2026

2026-27വർഷം അസി.എഞ്ചിനീയർ LSGD നിർവ്വഹണം നടത്തുന്ന പൊതുമരാമത്ത് പ്രവർത്തികളുടെ ടെണ്ടറുകള്‍ ക്ഷണിച്ചു.

  • ടെണ്ടർ നോട്ടീസ് കാണുക