തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന്‍ 2.0 ആരംഭിക്കുകയാണ്.
2024-25 വാർഷിക പദ്ധതി

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വാർഷിക പദ്ധതി 2024-25

സാമ്പത്തിക - ഭൗതിക പുരോഗതി വിശകലന റിപ്പോർട്ട്

ആകെ പദ്ധതികൾ
234
ആകെ പദ്ധതി അടങ്കൽ
₹25.18
ആകെ ചെലവ്
₹10.34
ചെലവ് ശതമാനം
41.05%

മേഖല അടിസ്ഥാനത്തിലുള്ള പദ്ധതി അടങ്കൽ

₹25.18
● സേവന മേഖല – 74%
● പശ്ചാത്തല മേഖല – 20%
● ഉൽപാദന മേഖല – 6%

🌾 ഉൽപാദന മേഖല

23 പദ്ധതികൾ

72.46%

 

🏥 സേവന മേഖല

145 പദ്ധതികൾ

35.04%

 

🛣 പശ്ചാത്തല മേഖല

66 പദ്ധതികൾ

52.99%

 
വിഭാഗംപദ്ധതികൾഅടങ്കൽചെലവ്%
പൊതുവിഭാഗം21321.018.8542.12
പട്ടികജാതി81.380.3827.73
പട്ടികവർഗ്ഗം132.791.1139.61

പ്രധാന നിരീക്ഷണങ്ങൾ

  • ഉൽപാദന മേഖലയിൽ മികച്ച പുരോഗതി
  • 145 പദ്ധതികൾ സേവന മേഖലയിൽ
  • ആകെ ചെലവ് പുരോഗതി 41.05%
  • വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നു
ജനകീയ പങ്കാളിത്തത്തോടെ സമഗ്ര വികസനത്തിലേക്ക്

2024-25 സമഗ്ര വിവരണം
  • 2024-25 വാർഷിക പദ്ധതി ചെലവ് വിവരങ്ങള്‍
  • 2024-25 വാർഷിക പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥതല ചെലവ്
  • 2024-25 വാർഷിക പദ്ധതി സ്പെഷ്യല്‍ പ്രോഗ്രാംവൈസ് റിപ്പോർട്ട്
  • 2024-25 വാർഷിക പദ്ധതി കണ്‍സോളിഡേറ്റഡ് റിപ്പോർട്ട്