തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍- തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ 28/09/2026 ന് രാവിലെ 11 ന് തൂഫാന്‍ 2.0 ആരംഭിക്കുകയാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005

പൗരന്മാരെ ശാക്തീകരിക്കുകയും ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും അഴിമതി തടയുകയുമാണ് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിലെ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ചുവടെ നൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ പേരും പദവിയും

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷൂജ സലാം എ

സെക്രട്ടറി (ic),
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്

ഫോൺ: 9447979679 

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷൂജ സലാം എ

ജൂനിയർ സൂപ്രണ്ട്,
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്

ഫോൺ: 9447979679 

അപ്പീൽ അധികാരി

അലി അസ്ഹർ എൻ.കെ

അസി. ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട്

ഫോൺ: 9946662739